Thursday, April 18, 2024
HomeAmericaസമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി.

സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി.

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം: സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരെ എസ്മ (Enforce Essential Services Maintenance Act) പ്രയോഗിക്കണമെന്ന് ഹൈക്കോടതി. നഴ്‌സുമാര്‍ മനുഷ്യജീവന് വില നല്‍കണം എന്നും ഹൈക്കോടതി ആവശ്യപ്പെടുകയുണ്ടായി.സ്വകാര്യ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ് വന്നത്.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍  തിങ്കളാഴ്ച്ച മുതല്‍ പണിമുടക്കി സമരം ചെയ്യുമെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ നേരത്തെ അറിയിച്ചിരുന്നു.ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ നടത്തുന്നത്.

 

RELATED ARTICLES

Most Popular

Recent Comments