Friday, October 18, 2024
HomeGulfഓപ്പോയുടെ ആര്‍ 11 പ്ലസ് വിപണിയില്‍ എത്തുന്നു .

ഓപ്പോയുടെ ആര്‍ 11 പ്ലസ് വിപണിയില്‍ എത്തുന്നു .

ഓപ്പോയുടെ ആര്‍ 11 പ്ലസ് വിപണിയില്‍ എത്തുന്നു .

ജോണ്‍സണ്‍ ചെറിയാന്‍.
മികച്ച പിന്‍ ക്യാമറയുമായി ഓപ്പോയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ ആര്‍ 11 പ്ലസ് ജൂണ്‍ 30 മുതല്‍ വിപണിയിലേക്ക്. 20 മെഗാപിക്സല്‍ കൂടാതെ 16 മെഗാപിക്സലിന്റെ പിന്‍ ക്യാമറയാണ് ആര്‍ 11 പ്ലസിന്റെ പ്രത്യേകത. 16 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട്. 5.5 ഇഞ്ചിന്റെ അമലോഡ് ഡിസ്പ്ലേയിലാണ് ഫോണിന്റെ ഡിസ്പ്ലേ.1920×1080 പിക്സല്‍ റെസലൂഷന്‍ ആണുള്ളത് . 4ജി ബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റേര്‍ണല്‍ മെമ്മറി എന്നിവ ആര്‍ 11 പ്ലസിനുണ്ട്. ആന്‍ഡ്രോയിഡ് 7 ലാണ് ഫോണിന്റെ ഒ എസ് പ്രവര്‍ത്തനം . 2900 mAh ന്റെ ബാറ്ററി ലൈഫും ആര്‍ 11 പ്ലസ് കാഴ്ചവെക്കുന്നുണ്ട് .
RELATED ARTICLES

Most Popular

Recent Comments