Thursday, May 9, 2024
HomeLifestyleപിറന്നത് നാലു കാലുള്ള കുഞ്ഞ്; അത്ഭുതത്തോടെ ഗ്രാമവാസികള്‍.

പിറന്നത് നാലു കാലുള്ള കുഞ്ഞ്; അത്ഭുതത്തോടെ ഗ്രാമവാസികള്‍.

പിറന്നത് നാലു കാലുള്ള കുഞ്ഞ്; അത്ഭുതത്തോടെ ഗ്രാമവാസികള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ കാക്കിനാടയ്ക്കടുത്തുള്ള ഗവണ്‍മെന്റ് ആശുപത്രിയില്‍ മണി എന്ന യുവതി നാലു കാലുകളുള്ള കുട്ടിക്ക് ജന്മം നല്‍കി.
മണ്ഡപേട്ട മണ്ഡലത്തിലെ താപസ്വരം ഗ്രാമവാസിയാണ് യുവതി. വയറില്‍ നിന്നാണ് നാലു കാലുകളും തുടങ്ങുന്നത്.
പ്രത്യേക പരിചരണത്തിനായി കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തു ലക്ഷത്തില്‍ ഒന്ന് എന്ന കണക്കിലാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് ശിശുരോഗ വിദഗ്ധന്‍ മാണിക്ക്യാമ്പ പറഞ്ഞു. നാല് കാലുമായി പിറന്ന അത്ഭുത കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ വന്‍ ജനത്തിരക്കാണ്.
RELATED ARTICLES

Most Popular

Recent Comments