ത്രേസ്യാമ്മ ദേവസ്യ (83) നിര്യാതയായി.

ത്രേസ്യാമ്മ ദേവസ്യ (83) നിര്യാതയായി.

0
1171
വിനോദ് കൊണ്ടൂർ ഡേവിഡ്.
പിറവം: പുളിക്കൽ വീട്ടിൽ പരേതനായ ദേവസ്യയുടെ ഭാര്യയും, ജെയിംസ് പുളിക്കലിന്റെ (ഫ്ലോറിഡ, യൂ.എസ്.എ.) മാതാവുമായ ത്രേസ്യാമ്മ ദേവസ്യ (83) നിര്യാതയായി. ബേബി പുളിക്കൽ (എറണാകുളം), മേരി ജോസ് (പാല), മാത്യൂ പുളിക്കൽ (ഖത്തർ), ജെയിംസ് പുളിക്കൽ (ഫ്ലോറിഡ, യൂ. എസ്.എ.) എന്നിവരാണ് മക്കൾ. മേരി ബേബി, ജോസ്, മേഴ്സി മാത്യൂ, ഷീന ജെയിംസ് എന്നിവരാണ് മരുമക്കൾ.  സംസ്ക്കാരം ജൂൺ 27 ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്ന് (3:00 PM) മണിക്ക്, പിറവം കോലങ്ങായി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് സന്തപ്ത കുടുംബാംഗങ്ങൾ.

 

Share This:

Comments

comments