Thursday, April 25, 2024
HomeCinemaഅമല പോൾ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു.

അമല പോൾ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു.

അമല പോൾ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
അമല പോൾ വിവാഹിതയാകുന്നു. സംവിധായകന്‍ എ.എല്‍.വിജയുമായുള്ള വേര്‍പിരിയലിന് ശേഷം സിനിമയിൽ സജീവമായിരുന്നു. വിവാഹക്കാര്യം അമല തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്. വീണ്ടുെമൊരു വിവാഹത്തിന് താൻ ഒരുക്കമാണ് എന്നാണ് അമല പറഞ്ഞത്. 2014 ൽ ആയിരുന്നു സംവിധായകന്‍ എ.എല്‍.വിജയുമായുള്ള വിവാഹം. എന്ന‍ൽ ദാമ്പത്യ ജീവിതം അധികം തുടർന്നില്ല. രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഇരുവരും പരസ്പരം വേര്‍പിരിയാന്‍ തീരുമാനിച്ചത്.
RELATED ARTICLES

Most Popular

Recent Comments