Tuesday, April 23, 2024
HomeNewsപി.ടി. ഉഷയ്ക്ക് കാൺപൂർ ഐഐടി ഡോക്ടറേറ്റ് സമ്മാനിച്ചു.

പി.ടി. ഉഷയ്ക്ക് കാൺപൂർ ഐഐടി ഡോക്ടറേറ്റ് സമ്മാനിച്ചു.

പി.ടി. ഉഷയ്ക്ക് കാൺപൂർ ഐഐടി ഡോക്ടറേറ്റ് സമ്മാനിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കാൺപൂർ: ഒളിമ്പ്യൻ പി.ടി. ഉഷയ്ക്ക് കാൺപൂർ ഐഐടി ഡോക്ടറേറ്റ് സമ്മാനിച്ചു. കായികരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകിയതെന്ന് ഐഐടി അധികൃതർ അറിയിച്ചു. കാൺപൂരിലെ ഐഐടി കാമ്പസിലായിരുന്നു ചടങ്ങ്.
ഇത് രണ്ടാം തവണയാണ് “പയ്യോളി എക്സ്പ്രസ്’ എന്നറിയപ്പെടുന്ന ഉഷയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്. 2002ൽ കണ്ണൂർ സർവകലാശാലയാണ് ഇതിന് മുൻപ് അവർക്ക് ഡോക്ടറേറ്റ് നൽകിയത്.
RELATED ARTICLES

Most Popular

Recent Comments