Wednesday, February 21, 2024
HomeKeralaകണ്ണൂരിലെ ഒരു കൂട്ടം യുവാക്കൾ ‘സ്ത്രീ സംരക്ഷണം’ എന്ന മുദ്രാവാക്യവുമായി നടത്താൻ പോകുന്ന ബുള്ളറ്റ് റൈഡ്...

കണ്ണൂരിലെ ഒരു കൂട്ടം യുവാക്കൾ ‘സ്ത്രീ സംരക്ഷണം’ എന്ന മുദ്രാവാക്യവുമായി നടത്താൻ പോകുന്ന ബുള്ളറ്റ് റൈഡ് ശ്രദ്ധേയമാവുന്നു.

കണ്ണൂരിലെ ഒരു കൂട്ടം യുവാക്കൾ ‘സ്ത്രീ സംരക്ഷണം’ എന്ന മുദ്രാവാക്യവുമായി നടത്താൻ പോകുന്ന ബുള്ളറ്റ് റൈഡ് ശ്രദ്ധേയമാവുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂർ: കണ്ണൂരിലെ ഒരു കൂട്ടം യുവാക്കൾ ‘സ്ത്രീ സംരക്ഷണം’ എന്ന മുദ്രാവാക്യവുമായി നടത്താൻ പോകുന്ന ബുള്ളറ്റ് റൈഡ് ശ്രദ്ധേയമാവുകയാണ്. കണ്ണൂർ  ഷിജോ സുന്ദറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിന്റെ റൈഡ്, ജൂൺ അഞ്ചിന് ആഗ്രയിൽ വെച്ച് ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകൾ നടത്തുന്ന ഷെറോസ് എന്ന സംഘടന ഫ്ലാഗ് ഓഫ് ചെയ്യും.

RELATED ARTICLES

Most Popular

Recent Comments