Saturday, December 6, 2025
HomeCinemaകുടുംബത്തിലെ റാണിയെയും രാജകുമാരിയെയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് സാക്ഷാൽ അമിതാബ് ബച്ചൻ തന്നെ.

കുടുംബത്തിലെ റാണിയെയും രാജകുമാരിയെയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് സാക്ഷാൽ അമിതാബ് ബച്ചൻ തന്നെ.

കുടുംബത്തിലെ റാണിയെയും രാജകുമാരിയെയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് സാക്ഷാൽ അമിതാബ് ബച്ചൻ തന്നെ.

ജോണ്‍സണ്‍ ചെറിയാന്‍.
ബച്ചൻ കുടുംബത്തിലെ റാണിയെയും രാജകുമാരിയെയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് സാക്ഷാൽ അമിതാബ് ബച്ചൻ തന്നെ. കാന്‍ ഫിലിം ഫെസ്റ്റിലെ 70ാം എഡിഷനിലെ ഏറ്റവും മനോഹരമായ എന്ന ചിത്രം എന്ന് പറഞ്ഞാണ് അമിതാഭ് എെശ്വര്യ റായിയുടെയും കൊച്ചുമകൾ ആരാധ്യയുടെയും ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇത് എന്റെ മരുമകള്‍ റാണിയുടെയും ഞങ്ങളുടെയെല്ലാം റാണിയുടെയും ചിത്രം എന്ന് പറഞ്ഞ് ചിത്രങ്ങൾ പങ്ക് വച്ചത്. ഐശ്വര്യയുടെ ഹെയര്‍സ്‌റ്റൈലിസ്റ്റ് പങ്കുവെച്ച അതിമനോഹരമായ ചിത്രമാണ് ബച്ചന് ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നത്.
കൊച്ചുമകള്‍ ആരാധ്യയും മരുമകള്‍ ഐശ്വര്യയും കാനിലെത്തിയ ആദ്യദിവസം പകര്‍ത്തിയ പകർത്തിയ ചിത്രമാണ് ബച്ചന് ഏറെ പ്രിയപ്പെട്ടത്. നീല ഗൗണണണിഞ്ഞ് ഐശ്വര്യയും, പിങ്ക് ഗൗണണിഞ്ഞ് ആരാധ്യയുമായിരുന്നു ചിത്രത്തിൽ ഉള്ളത്. ഇത്തവണ ഐശ്വര്യ കാനിലണിഞ്ഞ രണ്ടു വസ്ത്രങ്ങളും പ്രിന്‍സസ് ഗൗണുകളായിരുന്നു. പതിനാറാം തവണയാണ് ഐശ്വര്യ കാനിലെത്തുന്നത്. അതിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളായി ആരാധ്യയും ഉണ്ടായിരുന്നു.
RELATED ARTICLES

Most Popular

Recent Comments