Sunday, December 7, 2025
HomeNewsശരീരത്തിനുള്ളില്‍ 75 മൊട്ടുസൂചികളുമായി രാജസ്ഥാനിലെ റയില്‍വെ ജീവനക്കാരന്‍ ബദ്രിലാല്‍ മീണ.

ശരീരത്തിനുള്ളില്‍ 75 മൊട്ടുസൂചികളുമായി രാജസ്ഥാനിലെ റയില്‍വെ ജീവനക്കാരന്‍ ബദ്രിലാല്‍ മീണ.

ശരീരത്തിനുള്ളില്‍ 75 മൊട്ടുസൂചികളുമായി രാജസ്ഥാനിലെ റയില്‍വെ ജീവനക്കാരന്‍ ബദ്രിലാല്‍ മീണ.

ജോണ്‍സണ്‍ ചെറിയാന്‍.
ജയ്പുര്‍: ശരീരത്തിനുള്ളില്‍ 75 മൊട്ടുസൂചികളുമായി രാജസ്ഥാനിലെ റയില്‍വെ ജീവനക്കാരന്‍ ബദ്രിലാല്‍ മീണ (55). കോട്ട റയില്‍വെ ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയ മീണയുടെ ശരീരത്തിലെ മൊട്ടുസൂചികള്‍ എങ്ങനെ നീക്കം ചെയ്യുമെന്ന പ്രതിസന്ധിയിലാണ് ഡോക്ടര്‍മാര്‍. കഴുത്ത്, കൈത്തണ്ട, കാലുകള്‍ എന്നിവിടങ്ങളിലെ തൊലിക്കുള്ളില്‍ എങ്ങനെ മൊട്ടുസൂചികള്‍ തുളച്ചുകയറിയെന്ന് മീണക്കുമറിയില്ല. ഏപ്രിലില്‍ കോട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രമേഹ ചികിത്സക്കായി എത്തിയപ്പോഴാണ് മീണയുടെ ശരീരത്തില്‍ പിന്നുകള്‍ കണ്ടെത്തിത്.
RELATED ARTICLES

Most Popular

Recent Comments