Monday, June 17, 2024
HomeKeralaമൊബൈല്‍ ഫോണുകളെയും വാനാക്രൈ വൈറസ് ആക്രമിച്ചേക്കും . . മുന്‍കരുതല്‍.

മൊബൈല്‍ ഫോണുകളെയും വാനാക്രൈ വൈറസ് ആക്രമിച്ചേക്കും . . മുന്‍കരുതല്‍.

മൊബൈല്‍ ഫോണുകളെയും വാനാക്രൈ വൈറസ് ആക്രമിച്ചേക്കും . . മുന്‍കരുതല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ലോക രാഷ്ട്രങ്ങളില്‍ ആകെ ആക്രമണം തുടരുന്ന വാനാക്രൈ വൈറസ് മൊബൈല്‍ ഫോണുകളെയും ബാധിക്കുമെന്ന് വിദ്ഗ്ധര്‍. കമ്ബ്യൂട്ടറുകളെ ആക്രമിച്ച വൈറസിനെ താല്‍ക്കാലികമായി തടയാന്‍ സാധിച്ചെങ്കിലും കൂടുതല്‍ ശക്തിയോടെ കമ്ബ്യൂട്ടറുകളെയും മൊബൈല്‍ ഫോണിനെയും ബാധിക്കുന്ന വൈറസുകള്‍ എത്തുമെന്നാണ് സൂചന. കേരള പൊലീസിന്റെ സാങ്കേതിക ഗവേഷണ സംഘമായ സൈബര്‍ ഡോം ആണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൂന്നു ദിവസമായി ലോകമെങ്ങുമുള്ള സിസ്റ്റത്തില്‍ കടന്ന് ആക്രമണം നടത്തുന്ന വൈറസുകളുടെ ശക്തി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രൂക്ഷമായ ആക്രമണവുമായി ഇവ തിരിച്ചെത്തുമെന്നു തന്നെയാണ് വിവരം.
RELATED ARTICLES

Most Popular

Recent Comments