എബ്രഹാം മാത്യു (68) ന്യൂജേഴ്‌സിയില്‍ നിര്യാതനായി.

എബ്രഹാം മാത്യു (68) ന്യൂജേഴ്‌സിയില്‍ നിര്യാതനായി.

0
890
പി.പി. ചെറിയാന്‍.
ന്യു ജെഴ്‌സി: ചെങ്ങന്നൂര്‍ പുളിമൂട്ടില്‍ പരേതരായ പി.സി. മാത്യു, സൂനാമ്മ മാത്യു എന്നിവരുടെ പുത്രന്‍ റിട്ട. കറക്ഷന്‍ ഓഫീസര്‍ എബ്രഹാം മാത്യു (68) ന്യൂജേഴ്‌സിയിലെ എഡിസണില്‍ നിര്യാതനായി.
പരേതരായ പയ്യൂര്‍ പി.പി. ജോര്‍ജ്- ആലീസ് ദമ്പതികളുടെ പുത്രി ലീലയാണു ഭാര്യ.
മക്കള്‍: സ്മിത ഡേവിഡ്, സില്‍ഡ പാട്രിക്ക്. മരുമക്കള്‍: ഡേവിഡ് (നോര്‍ത്ത് കരലിന), പാട്രിക്ക് (ന്യു ജെഴ്‌സി).
പുളിമൂട്ടില്‍ ടോബി മാത്യു (ന്യു ജെഴ്‌സി), പരേതനായ ജേക്കബ് മാത്യു (ന്യു ജെഴ്‌സി), മാത്യു മാത്യു (ജോര്‍ജിയ) രമണി ജേക്കബ് (കേരളം) ലൈല ജോസഫ് (ഫ്‌ളോര്‍ഡ) സാല നായര്‍ (കേരളം) മറിയാമ്മ ജോണ്‍ (ന്യു ജെഴ്‌സി) അനിത കുര്യന്‍ (നോര്‍ത്ത് കര്‍ലിന) എന്നിവര്‍ സഹോദരരാണ്.
പൊതു ദര്‍ശനം: മെയ് 17 ബുധന്‍ 4 മുതല്‍ 8 വരെ: Gosselin Funeral Home, 660 New Dover Road,Edison, NJ 08820
സംസ്കാര ശുശ്രൂഷ: മെയ് 18 വ്യാഴം രാവിലെ 11 മണി, Gosselin Funeral Home, 660 New Dover Road,Edison, NJ 08820
തുടര്‍ന്ന് ഹേസല്‍ വുഡ് സെമിത്തേരിയില്‍ സംസ്കാരം.
വിവരങ്ങള്‍ക്ക്: ടോബി മാത്യു 9739439800, വര്‍ഗീസ് മഞ്ചേരി 9082472035

Share This:

Comments

comments