ജോണ്സണ് ചെറിയാന്.
പാര്‍വ്വതിയുടെയും ജയറാമിന്റെയും മകള്‍ മാളവിക ജയറാമിന്റെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. സാരിയൊക്കെ ഉടുത്ത് അമ്മ പാര്‍വ്വതിയ്ക്കൊപ്പം നില്ക്കുന്ന ഒരു ചിത്രമായിരുന്നു അത്. തടിയൊക്കെ കുറച്ച് ഒരു കൊച്ചു സുന്ദരിയായിട്ടുണ്ട്. ബോയിക്കട്ട് ഒരു ഫാഷനായി മാറുന്നു.
കാളിദാസിനും ജയറാമിനും പാര്‍വ്വതിയ്ക്കുമൊപ്പം സാരിയൊക്കെ ഉടുത്ത് വലിയ കുട്ടിയായിരിയ്ക്കുന്നു ചക്കിയും. വേഷത്തിലെ മാറ്റം ചക്കിയുടെ വേഷത്തിലെ മാറ്റമാണ് മലയാളി ആരാധകരെ ഞെട്ടിയ്ക്കുന്നത്. അല്പം ഗ്ലാമറായ വേഷമാണെങ്കിലും അശ്ലീലമല്ല…
താരപുത്രന്മാരും പുത്രികളുമൊക്കെ ഇപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണല്ലോ.. അതുപോലെ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകളും അഭിനയത്തിലേക്ക് എത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം.