Thursday, May 2, 2024
HomeCinemaകാറപകടത്തില്‍ സീരിയല്‍ നടി കൊല്ലപ്പെട്ടു.

കാറപകടത്തില്‍ സീരിയല്‍ നടി കൊല്ലപ്പെട്ടു.

കാറപകടത്തില്‍ സീരിയല്‍ നടി കൊല്ലപ്പെട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: തമിഴ് കന്നഡ സീരിയല്‍ നടി രേഖ സിന്ധു (22) കാറപകടത്തില്‍ കൊല്ലപ്പെട്ടു. പരസ്യത്തിന്റെ ഷൂട്ടിംഗിന് പോകുന്ന വഴി ചെന്നൈ-ബംഗളൂരു ഹൈവെയില്‍ വെച്ചാണ് അപകടമുണ്ടായത്. നടിയെ കൂടാതെ കാറിലുണ്ടായിരുന്ന അഭിഷേക് കുമാരന്‍ (22), ജയകാന്തന്‍ (23), രാക്ഷന്‍ (20) എന്നിവരും മരിച്ചു.
അപകട കാരണം വ്യക്തമല്ല.1995 ല്‍ ബംഗളൂരില്‍ ജനിച്ച രേഖ നിരവധി സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്. പഠിക്കുമ്പോള്‍ തന്നെ മോഡലിംഗില്‍ താല്‍പര്യമുണ്ടായിരുന്നു നടി പഠനത്തോടൊപ്പം മോഡലിംഗും അഭിനയവും കൊണ്ട് പോകുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments