Friday, April 26, 2024
HomeIndiaഎല്‍ജിയുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ ജി 6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

എല്‍ജിയുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ ജി 6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

എല്‍ജിയുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ ജി 6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
എല്‍ജിയുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ മോഡല്‍ ജി 6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആമസോണില്‍ 51,990 രൂപയാണ് ഫോണ്‍ വില. എസ്ബിഐ, എച്ച്‌ഡിഎഫ്സി കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വാങ്ങുന്നവര്‍ക്ക് 10,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഐസ് പ്ലാറ്റിനം, അട്രോ ബ്ലാക്ക്, മിസ്റ്റിക് വൈറ്റ് കളറുകളില്‍ ജി 6 ലഭ്യമാണ്. ആന്‍ഡ്രോയിഡ് 7.0 നുഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ജി 6 പ്രവര്‍ത്തിക്കുന്നത്. 5.7 ഇഞ്ച് ഡിസ്പ്ലേ, 32 ജിബി സ്റ്റോറേജ്, 4 ജിബി റാം, ക്വാഡ് കോര്‍ പ്രൊസസര്‍ തുടങ്ങിയവയാണ് സവിശേഷതകള്‍.
RELATED ARTICLES

Most Popular

Recent Comments