Tuesday, April 30, 2024
HomePoemsപ്രണയം. (കവിത)

പ്രണയം. (കവിത)

പ്രണയം. (കവിത)

സുജ സുജിത്. (Street Light fb group)
പ്രണയമേ ……. നിറങ്ങളേ …..
സ്വരങ്ങളായ് ….. പറന്നുവാ ……
ഒരു മുകിലായ് ….. തനുവായ് … വരുമോ ….
നീയെൻ കിനാവല്ലേ…… നീയെൻ രാപ്പാടിയല്ലേ …
വിടർന്നുണർന്നൊരതിമധുര , സുഗദ്ധമായ്….
ഉതിർന്നിറങ്ങിയൊരനുപമ, പൂക്കളായ് …
പടർന്നലിഞ്ഞൊരതിമധുര , വസന്തമായ്….
പൊൻപുലരിയിലലിഞ്ഞൊരസുലഭ,സ്വരങ്ങളായ്.
മിഴിയറിഞ്ഞിതൾവിടർത്തിയൊരു ……
ലാസ്യമഞ്ജിമയോ ? നീ……… പ്രണയമേ…..

 

RELATED ARTICLES

Most Popular

Recent Comments