Friday, April 26, 2024
HomeHealthവെള്ളക്കടലയുടെ ഗുണങ്ങള്‍.

വെള്ളക്കടലയുടെ ഗുണങ്ങള്‍.

വെള്ളക്കടലയുടെ ഗുണങ്ങള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട് അവയെക്കുറിച്ച്‌ കൂടുതല്‍ അറിയാം…
* ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. 
ക്യാന്‍സറിനെ പ്രതോരോധിക്കുന്ന ഭക്ഷ്യ വസ്തുവാണ് വെള്ളക്കടല. ഇന്നത്തെ പച്ചക്കറികളിലും, പഴങ്ങളിലും ക്യാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും ചേര്‍ക്കുന്നുണ്ട്. ഈ വിഷവസ്തുക്കളെ ശരീരത്ത് ബാധിക്കാതെ പ്രതിരോധിക്കുന്നു.
* അസ്ഥികള്‍ക്ക് ബലം നല്‍കുന്നു. 
ഫോസ്ഫേറ്റ്, അയണ്‍, മഗ്നീഷ്യം, മാങ്കനീസ്, സിങ്ക് എന്നിവ വെള്ളക്കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
 കൂടാതെ കാത്സ്യവും, വിറ്റാമിന്‍ കെ’ യും അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കാന്‍ വെള്ളക്കടലയില്‍ അടങ്ങിയിട്ടുണ്ട്.
* ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്നു .
ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി’ എന്നിവ കൊളസ്ട്രോളിനെ ക്രമീകരിക്കുന്നു.
* തലച്ചോറിന്റെ വികസനം. 
ഇന്ത്യയിലെ പ്രശസ്തമായ ഭക്ഷണമാണ് വെള്ളക്കടല. നിങ്ങളുടെ തലച്ചോറിന്റെ വികസനത്തിന് സഹായിക്കുന്ന ഒന്നാണ് വെള്ളക്കടല.
* ആരോഗ്യകരമായ മുടിയ്ക്ക്. 
സിങ്ക്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് കടല. മുടി കൊഴിച്ചിലിനെയും, മുടിവളരുന്നതിനും കടല സഹായിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments