Wednesday, December 11, 2024
HomePoemsനെരിപ്പോട് (കവിത). 

നെരിപ്പോട് (കവിത). 

ബോബൻ ഷരോൺ.
ഒരു നോക്കു കാണ്മാൻ
കൊതിച്ചിടുന്നെൻ മനം
ഒരു വാക്കു കേൾക്കാൻ
ദാഹിച്ചിടുന്നെൻ ഉള്ളം.
അകലെ എങ്ങോ
മറഞ്ഞു നിന്നീടവേ
അകലെ എങ്ങോ
കാറ്റിലലിഞ്ഞീടവേ.
സ്നേഹമേ . . നീ . .
ഇടനെഞ്ചിലൊരു
നെരിപ്പോടായ്‌
കത്തി എരിയുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments