Saturday, May 18, 2024
HomeNewsതിരയില്‍പെട്ട് വള്ളം മറിഞ്ഞു; രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.

തിരയില്‍പെട്ട് വള്ളം മറിഞ്ഞു; രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം : ശക്തികുളങ്ങരയില്‍ മത്സ്യബന്ധന വള്ളം തിരയില്‍പെട്ട് മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. പുത്തന്‍തുറ സ്വദേശികളായ ഡാനിയല്‍, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന പുത്തന്‍തറ മൂലയില്‍ വീട്ടില്‍ ബാബു, അസം സ്വദേശി ഷിനു എന്നിവര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ മത്സ്യബന്ധം കഴിഞ്ഞ് തീരത്തേക്ക് വരുന്നതിനിടെയാണ് ഇവരുടെ വള്ളം ശക്തമായി കാറ്റിലും തിരയിലും പെട്ട് മറിഞ്ഞത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments