Thursday, January 15, 2026
HomeKeralaഎസ്.ഐ.ഒ പുതിയ ജില്ലാ സമിതി രൂപീകരിച്ചു.

എസ്.ഐ.ഒ പുതിയ ജില്ലാ സമിതി രൂപീകരിച്ചു.

സലീംസുൽഫിഖർ.

എസ്.ഐ.ഒ മലപ്പുറം 2026 മീഖാത്തിലേക്കുളള ജില്ലാ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡൻ്റ് ആയി മുബാരിസ് യു, സെക്രട്ടറിയായി മുബീൻ മലപ്പുറം എന്നിവരെയാണ് തിരഞ്ഞെടുത്തത്. മറ്റു സമിതിയംഗങ്ങൾ: ഹസനുൽ ബന്ന ചെറുകോട്, അസ്ലം പടിഞ്ഞാറ്റുമുറി, സലീം സുൽഫിക്കർ, ബദീഉസ്സമാൻ, ആഖിഫ് ഒ.പി, ഹാസിൻഷാൻ, സൽമാൻ എ.ആർ, മുബഷിർ മലപ്പുറം, അൻഷദ് വാണിയമ്പലം, ഇർഫാൻ കൂട്ടിൽ, മിസ്വിൻ അരീക്കൻ, അമീൻ റൺതീസി, ശിബിലി മസ്ഹർ, യഹ്‌യ എം.പി, ശമീം എ.പി, നുഫൈൽ കരുവാരക്കുണ്ട്, ഫുആദ് സി.എച്ച്, അലി നഷീദ്, നാഷിദ് വണ്ടൂർ, യാസീൻ എം.ഐ, ജലാൽ കൂട്ടിലങ്ങാടി, വാഹിദ് കൊണ്ടോട്ടി, അമീൻ എം.ഐ, അഫ്ലഹ് കെ.പി, അംജദ്, അഡ്വ മുഹ്സിൻ സിറാജ്, അർഷദ് എം, അൻഹൽ, ഹംദാൻ ബഷീർ, ബിലാൽ, ജസീം മലക്കൽ, സർബാസ്, യൂനുസ് ഷരീഫ്, ഫർഹാൻ, നസീം കടന്നമണ്ണ, സമീ നജാത്ത്, ആദിൽ കെ.ടി, മുഹമ്മദ് മുസദ്ദിക്ക്, റിദ്വാൻ, അക്ബർ, ഉസാമാ നിദാൽ, നബീൽ, മുഹമ്മദ് സലാഹ്, മഹ്റൂഫ്, അഫ്നാൻ എൻ, റസീൻ സിറാജ്, അഹ്മദ് ജഹാൻ, ഫഹീം ഇർഫാൻ, ഹംദാൻ എം, അഫ്നാൻ, അബ്ദുൽ റഊഫ് സി.കെ, മുഹമ്മദ് അനസ് ടി.പി..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments