Friday, December 5, 2025
HomeKeralaകൊമ്പൻ ഗോകുലിന്റെ മരണം.

കൊമ്പൻ ഗോകുലിന്റെ മരണം.

ജോൺസൺ ചെറിയാൻ .

ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഗുരുവായൂർ ദേവസ്വം. ആന ചരിയാൻ കാരണം പാപ്പാൻമാരുടെ ക്രൂരമർദനമെന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ്‌ വിശ്വനാഥൻ എന്നിവർക്കാണ് അന്വേഷണ ചുമതല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments