Friday, December 5, 2025
HomeNewsബാലൺ ഡി ഓറിൽ മുത്തമിട്ട് ഉസ്മാൻ ഡെംബലെ.

ബാലൺ ഡി ഓറിൽ മുത്തമിട്ട് ഉസ്മാൻ ഡെംബലെ.

ജോൺസൺ ചെറിയാൻ .

മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്‌കാരം.ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments