Tuesday, June 17, 2025
HomeGulfദോഹ മദ്റസ ' ഫിനിഷിംഗ് സ്കൂൾ' സംഘടിപ്പിച്ചു.

ദോഹ മദ്റസ ‘ ഫിനിഷിംഗ് സ്കൂൾ’ സംഘടിപ്പിച്ചു.

മദ്രസ ദോഹ.

ദോഹ മദ്റസ ‘ ഫിനിഷിംഗ് സ്കൂൾ’ സംഘടിപ്പിച്ചു                                                                     ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽനിന്ന് കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിക്കപ്പെട്ട  ‘ ഫിനിഷിംഗ് സ്കൂൾ’ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തം കൊണ്ടും ഇടപെടൽ കൊണ്ടും ശ്രദ്ധേയമായി.  നിത്യജീവിതത്തിൽ ഇസ്ലാം പ്രസരിപ്പിക്കുന്ന സൗന്ദര്യം, മത – ധാർമിക വിദ്യാഭ്യാസം തുറന്നു വെക്കുന്ന ആശയ – കർമ ചക്രവാളങ്ങൾ, വിദ്യാർഥി – രക്ഷാകർതൃ ഗൈഡൻസ് & ഓറിയൻ്റേഷൻ തുടങ്ങിയ ടോപ്പിക്കുകൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു. മദ്റസ അലുംനി പ്രതിധിനി ഒമർ ബിൻ അബ്ദുൽ അസീസ്, ഡോ. അബ്ദുൽ വാസിഅ് ധർമഗിരി ചർച്ചകൾക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments