ജോൺസൺ ചെറിയാൻ .
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. 70 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. തൃശ്ശൂരില്‍ ശിവദാസന്‍ പി എന്ന ഏജന്റ് വിറ്റ NH 388649 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. 10 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. കോഴിക്കോട് ജി ശരവണന്‍ എന്ന ഏജന്റ് വിറ്റ NL 454070 നമ്പരിലുള്ള ടിക്കറ്റാണ് രണ്ടാം സമ്മാനം നേടിയിരിക്കുന്നത്.
Consolation Prize Rs.8,000/-
NA 388649
NB 388649
NC 388649
ND 388649
NE 388649
NF 388649
NG 388649
NJ 388649
NK 388649
NL 388649
NM 388649.