Friday, May 30, 2025
HomeIndiaകേരളത്തിലേക്ക് ഫ്ലാസ്ക് വഴിയും ലഹരിക്കടത്ത്.

കേരളത്തിലേക്ക് ഫ്ലാസ്ക് വഴിയും ലഹരിക്കടത്ത്.

ജോൺസൺ ചെറിയാൻ .

വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഫ്ലാസ്ക് വഴിയും ലഹരി എത്തുന്നതായി റിപ്പോർട്ട്. എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ കൂടുതലായി എത്തിക്കുന്നത് പാകിസ്താനിൽ നിന്നെന്നും റിപ്പോർട്ട്. സ്ത്രീകളെയാണ് ലഹരിക്കടത്തിന് കൂടുതലായും ഉപയോഗിക്കുന്നത്. ലഹരി അടങ്ങിയ ബാഗേജുകൾ പുറത്ത് എത്തിക്കാനുള്ള ഉത്തരവാദിത്വമാണ് സ്ത്രീകൾക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments