Saturday, May 31, 2025
HomeKeralaമനുഷ്യൻ്റെ തലച്ചോറിൽ ഒരു സ്പൂണിന് തുല്യമായ പ്ലാസ്റ്റിക് കണ്ടെത്തി.

മനുഷ്യൻ്റെ തലച്ചോറിൽ ഒരു സ്പൂണിന് തുല്യമായ പ്ലാസ്റ്റിക് കണ്ടെത്തി.

ജോൺസൺ ചെറിയാൻ .

മനുഷ്യ മസ്തിഷ്‌കത്തിൽ ഒരു സ്പൂണിന്റെ അളവിലുള്ള നാനോപ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പുതിയ പഠനം. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ കണ്ടെത്തലാണ് ആശങ്ക ജനിപ്പിക്കുന്നത്. 2024 ന്റെ തുടക്കത്തിൽ പോസ്റ്റ്‌മോർട്ടത്തിൽ ശേഖരിച്ച മനുഷ്യ മസ്തിഷ്ക സാമ്പിളുകളിൽ “അവിശ്വസനീയമായ” അളവിൽ മൈക്രോപ്ലാസ്റ്റിക്സും നാനോപ്ലാസ്റ്റിക്സും ഗവേഷകർ കണ്ടെത്തി.ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments