ജോൺസൺ ചെറിയാൻ.
സാറ്റലൈറ്റ് വഴിയുള്ള സ്റ്റാൻഡേർഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ വീഡിയോ കോൾ വിജയകരമായി പൂർത്തിയാക്കി വോഡഫോൺ ചരിത്രം സൃഷ്ടിച്ചു. ഇത് മൊബൈൽ കണക്റ്റിവിറ്റിയിൽ ഗണ്യമായ കുതിച്ചുചാട്ടം രേഖപ്പെടുത്തി. നെറ്റ്‌വർക്ക് സിഗ്നൽ ഇല്ലാത്ത വെൽഷ് മലനിരകളിൽ നിന്ന് കമ്പനി എഞ്ചിനീയർ റോവൻ ചെസ്‌മർ വോഡാഫോണിന്റെ സിഇഒ മാർഗരിറ്റ ഡെല്ല വാലെയ്യാണ് കോൾ ചെയ്തത്.