Thursday, January 9, 2025
HomeAmericaപുതുവര്‍ഷ ആഘോഷത്തിനിടെ അമേരിക്കയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പിന്നില്‍ സൈനികള്‍.

പുതുവര്‍ഷ ആഘോഷത്തിനിടെ അമേരിക്കയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പിന്നില്‍ സൈനികള്‍.

ജോൺസൺ ചെറിയാൻ.

അമേരിക്കയില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ ആക്രമണത്തില്‍ മരണം പതിനഞ്ചായി. ട്രക്കില്‍ നിന്ന് ഭീകരസംഘടനയായ ഐഎസിന്റെ കൊടി കണ്ടെടുത്തെന്ന് എഫ്ബിഐ അറിയിച്ചു. ന്യൂ ഓര്‍ലിയന്‍സിലാണ് അപകടം. ട്രക്ക് ഡ്രൈവര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. അതേസമയം, ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. ടെസ്‌ലയുടെ സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments