ജോൺസൺ ചെറിയാൻ.
മഹാകുംഭമേളയ്ക്ക് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധനേടി യോഗി അനജ് വാലെ ബാബ. ഉത്തര്പ്രദേശിലെ സോന്ഭദ്ര ജില്ലയിൽ നിന്നുള്ള ഈ യോഗി തന്‍റെ തലമുടിക്ക് ഇടയില്‍ പ്രത്യേകം സജ്ജീകരിച്ചാണ് നെല്ല് വളര്‍ത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.