Monday, December 23, 2024
HomeGulfപൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ പ്രവേശനം നിഷേധിച്ചാൽ കടുത്ത നടപടി.

പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ പ്രവേശനം നിഷേധിച്ചാൽ കടുത്ത നടപടി.

ജോൺസൺ ചെറിയാൻ.

സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്. ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം സുഗമമാക്കുകയും അവരോട് നിരന്തരം ആശയവിനിമയം നടത്തുന്നതുമാണ് ദുബായുടെ വിജയത്തിൻ്റെ അടിസ്ഥാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments