Friday, October 18, 2024
HomeKeralaനിർമൽ NR 401 ലോട്ടറി നറുക്കെടുപ്പ് ഇന്ന്.

നിർമൽ NR 401 ലോട്ടറി നറുക്കെടുപ്പ് ഇന്ന്.

ജോൺസൺ ചെറിയാൻ.

കേരള ഭാഗ്യക്കുറി വകുപ്പി‌ന്റെ നിർമൽ NR 401 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറി രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം 12 ടിക്കറ്റുകൾക്കാണ് ലഭ്യമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments