Friday, October 4, 2024
HomeKeralaജെൻസൺ ഇല്ലാത്തതിന്റെ വേദനയേയൊള്ളൂ ശ്രുതി.

ജെൻസൺ ഇല്ലാത്തതിന്റെ വേദനയേയൊള്ളൂ ശ്രുതി.

ജോൺസൺ ചെറിയാൻ.

സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമെന്ന് ശ്രുതി. ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമാണ് ഉള്ളതെന്ന് ശ്രുതി പ്രതികരിച്ചു. വാർത്തയിലൂടെയാണ് ജോലി വിവരം അറിഞ്ഞതെന്നും വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ശ്രുതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments