Friday, October 4, 2024
HomeKeralaബേക്കറി കേക്കുകളിൽ അഡിക്റ്റഡ് ആണോ നിങ്ങൾ?

ബേക്കറി കേക്കുകളിൽ അഡിക്റ്റഡ് ആണോ നിങ്ങൾ?

ജോൺസൺ ചെറിയാൻ.

ബേക്കറികളിൽ തയ്യാറാക്കുന്ന കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ ഉണ്ടെന്ന് കണ്ടെത്തൽ. കർണാടകയിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം അടുത്തിടെ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് കേക്കുകളിൽ കൂടുതലും കൃത്രിമ ചായങ്ങളായ അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, പോൺസോ 4 ആർ, ടാർട്രാസൈൻ, കാർമോയ്‌സിൻ തുടങ്ങിയവയാണ് ചേർക്കുന്നത്. ഇത് പലപ്പോഴും കാര്യമായ ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാക്കുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments