Saturday, September 28, 2024
HomeKeralaഅഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണം.

അഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണം.

ജോൺസൺ ചെറിയാൻ.

അഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുസ്‌ലിം ലീഗിലേക്ക് ക്ഷണിക്കണോ എന്ന് നേതൃത്വം ആലോചിച്ച് തീരുമാനിക്കേണ്ട കാര്യം. സർക്കാരിന് എതിരായ കേസിലെ മാപ്പ് സാക്ഷിയാണ് അൻവർ എന്നും പി കെ ഫിറോസ് 24നോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments