Friday, September 27, 2024
HomeKeralaഇന്ത്യൻ നിർമ്മിത എകെ 203 തോക്കുകൾക്ക് വൻ ഡിമാൻ്റ്.

ഇന്ത്യൻ നിർമ്മിത എകെ 203 തോക്കുകൾക്ക് വൻ ഡിമാൻ്റ്.

ജോൺസൺ ചെറിയാൻ.

ഇന്ത്യൻ നിർമ്മിത എകെ 203 തോക്കുകൾക്ക് വൻ വിൽപ്പന. ഇന്തോ റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ആർ.ആർ.പി.എൽ) എന്ന സ്ഥാപനം വഴി ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിക്കുന്ന കലാഷ്‌നികോവ് എകെ 203 അസോൾട്ട് റൈഫിൾസിനാണ് ഡിമാൻ്റ്. ആഫ്രിക്കയിൽ നിന്നും മധ്യ പൂർവേഷ്യയിൽ നിന്നുമാണ് തോക്കുകൾക്ക് ഓർഡറുകൾ കൂടുതലായി എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments