Saturday, September 21, 2024
HomeKeralaകോൺഗ്രസ് സ്ഥാനാർത്ഥിയുടെ സംഘത്തിന് നേരെ വെടിവെപ്പ്.

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സംഘത്തിന് നേരെ വെടിവെപ്പ്.

ജോൺസൺ ചെറിയാൻ.

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ് നടന്നതായി പരാതി. ഹരിയാനയിലെ പഞ്ച്കുലയിൽ ഇന്ന് രാവിലെയാണ് സംഭവം. കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരിക്കും സംഘത്തിനും നേരെയാണ് ആഖ്രമണം. കോൺഗ്രസ് പ്രവർത്തകനായ ഗോൾഡിക്ക് ആക്രമണത്തിൽ പരിക്കേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments