Tuesday, November 5, 2024
HomeIndiaഹിന്ദു തീർഥാടകരെ ആക്രമിച്ച ബിജെപി നേതാവ് യു പിയില്‍ അറസ്റ്റിൽ.

ഹിന്ദു തീർഥാടകരെ ആക്രമിച്ച ബിജെപി നേതാവ് യു പിയില്‍ അറസ്റ്റിൽ.

ജോൺസൺ ചെറിയാൻ.

യു.പിയില്‍ മുസ്ലിങ്ങളെന്ന് ആരോപിച്ച് കൻവര്‍ തീർഥാടകരെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ. മധ്യപ്രദേശിൽനിന്നുള്ള തീർഥാടകരാണ് ആക്രമണത്തിനിരയായത്. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഹാഥ്‌റസ് ശാഖാ ബിജെപി യുവമോർച്ച വൈസ് പ്രസിഡന്റ് ഗജേന്ദ്ര റാണയാണ് കേസിൽ അറസ്റ്റിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments