Thursday, January 16, 2025
HomeAmericaKCAG രജതജൂബിലി ആഘോഷത്തിന് കോൺസൽ ജനറൽ, മുഖ്യ അഥിതി.

KCAG രജതജൂബിലി ആഘോഷത്തിന് കോൺസൽ ജനറൽ, മുഖ്യ അഥിതി.

ഡൊമിനിക് ചാക്കോനാൽ.

നവംബർ 2 ന്, അറ്റ്ലാന്റയിലെ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ (KCAG) എന്ന സാമൂഹിയ സാസ്കാരിക സംഘടനയുടെ രജത ജൂബിലി ആഘോഷങ്ങള്ക്ക് വിശിഷ്ട അതിഥിയായി ഇന്ത്യൻ കോണ്സുലേറ്റിൽ നിന്നും,   ശ്രി  രമേശ്  ബാബു  ലക്ഷ്മണൻ, കോൺസൽ  ജനറലിന്റെ സാന്നിത്യം ഒണ്ടാകുമെന്നു സംഘടകർ അറിയിച്ചു.

Shri Ramesh Babu Lakshmanan is a career diplomat and joined the Indian Foreign Service in the year 2005. Prior to joining as Consul General of India at Atlanta, he served in Ministry of External Affairs in various capacities. He has served as Joint Secretary (Summits) looking after the operation aspects of G20 Meetings during India’s G20 Presidency. While heading Rapid Response Cell Division, as an additional charge, he was in-charge of the Ministry of External Affairs’ control room during the Operation Ganga. He also served as Director in Administration & Human Resources, and Policy Planning Divisions.

During his previous overseas diplomatic assignments, he served in various positions at Indian Missions in Moscow, Dushanbe, Paris and Colombo handling Political, Commercial and Cultural aspects of relations. During his last tenure in New Delhi (2011 to 2013), he was a Desk Officer for the southern African countries in Africa Division.

വിശിഷ്ട അതിഥിയായി ഇന്ത്യൻ കോണ്സുലേറ്റിൽ നിന്നും,   ശ്രി  രമേശ്  ബാബു  ലക്ഷ്മണൻ, വരുന്നത് ക്നാനായ സമൂഹത്തിനു മാത്രമല്ല, എല്ലാ മലയാളികള്ക്കുമതു ഒരു പ്രജോതനമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments