മാർട്ടിൻ വിലങ്ങോലിൽ.
യൂക്കോൺ റൂട്ട് 66 പാർക്കിൽ നടന്ന ടൂർണമെന്റിൽ നാല് ടീമുകൾ പങ്കെടുത്തു. ബഥനി റോയൽസ്, മാർത്തോമാ ടീം ഓഫ് ഒക്ലഹോമ (MTO) എന്നിവയായിരുന്നു പങ്കെടുത്ത മറ്റു ക്ലബുകൾ. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒക്ലഹോമ മലയാളി അസ്സോസിയേഷൻ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് വാശിയേറിയ പോരാട്ടങ്
വിജയികൾക്കുള്ള ട്രോഫികൾ ഒക്ലഹോമ മലയാളി അസോസിയേഷൻ സെപ്റ്റംബർ 15 നു സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്കിടെ വിതരണം ചെയ്യും. അസോസിയേഷൻ നടത്തുന്ന മറ്റു സ്പോർട്സ് ടൂര്ണമെന്റുകളും ഇതോടൊപ്പം പുരോഗമിക്കുന്നു.
ഒക്ലഹോമ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ഷിബു ജേക്കബ് , സ്പോർട്സ് കോർഡിനേറ്റർ സാൻജോ തോമസ്, മറ്റു കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
