Friday, December 12, 2025
HomeAmericaഅമ്മു സക്കറിയ വിമെൻസ് എമ്പവർമ്മെന്റ്‌ അവാർഡിനർഹയായി തിരഞ്ഞെടുക്കപ്പെട്ടു.

അമ്മു സക്കറിയ വിമെൻസ് എമ്പവർമ്മെന്റ്‌ അവാർഡിനർഹയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡൊമിനിക് ചാക്കോനാൽ .

പുന്റാകാനായിൽ വെച്ചു നടത്തിയ ഫോമായുടെ  എട്ടാമത്തെ അന്താ രാഷ്ട്ര കൺവെൻഷനിൽ, അറ്റ്ലാന്റായിൽ നിന്നുമുളള
കവയത്രി യും എഴുത്തുകാരിയുമായ അമ്മു സക്കറിയായെ “വിമെൻസ് എംപവർമെന്റ്‌”അവാർഡ് നൽകി ആദരിച്ചു.വർഷങ്ങളായി തന്റെ തൂലിക തുമ്പിലൂടെ ലേഖനങ്ങൾ, കവിതകൾ, കഥകൾ എന്നിവ രചിക്കുന്ന ഒരതുലൃ പ്രതിഭയാണ് അമ്മു സക്കറിയ.അവർക്ക് ഈ അംഗീകാരം വളരെയധികം അർഹതപ്പെട്ടതാണെന്ന്  റീജിയന്റെ.
വൈസ് പ്രസിഡന്റ്‌ ഡൊമനിക് ചാക്കോനാൽ പ്രസ്താപിച്ചു. അമ്മു സക്കറിയായുടെ അഭാവത്തിൽ
പുത്രനും ഫോമാ നാഷൺൽ കമ്മറ്റി അംഗവുമായ കാജൽസക്കറിയ അവാർഡ് സ്വീകരിക്കുകയുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments