Friday, November 15, 2024
HomeIndiaബം​ഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം.

ബം​ഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം.

ജോൺസൺ ചെറിയാൻ.

ബം​ഗ്ലാദേശിൽ വീണ്ടും പ്രക്ഷോകഭം പൊട്ടിപുറപ്പെട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. 90ലധികം പേരാണ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. അക്രമങ്ങളുടെ സാഹചര്യത്തിൽ രാജ്യവ്യാപകായി കർഫ്യൂ ഏർപ്പെടുത്തി. ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ളവ വിച്ഛേദിച്ചു. സംവരണവിരുദ്ധ പ്രക്ഷോഭം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറുനകയാണ് ബം​ഗ്ലാദേശിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments