Friday, October 18, 2024
HomeIndiaഷിരൂർ മണ്ണിടിച്ചിൽ ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി.

ഷിരൂർ മണ്ണിടിച്ചിൽ ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി.

ജോൺസൺ ചെറിയാൻ.

കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ പുറത്ത്. സോണാർ ചിത്രം പുറത്തുവിട്ട് നേവി. കോൺടാക്ട് വൺ എന്ന സ്ഥലത്താണ് ട്രക്ക് ഉള്ളതെന്ന് 90 ശതമാനം നിഗമനം. ഇന്നലെയാണ് സൂചന ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചു കൂടുതൽ പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments