Sunday, October 6, 2024
HomeIndiaനിങ്ങൾ ഒരു കരിയർ ഗൈഡാകാൻ ആഗ്രഹിക്കുന്നുവോ? - സിജി സഹായിക്കുന്നു.

നിങ്ങൾ ഒരു കരിയർ ഗൈഡാകാൻ ആഗ്രഹിക്കുന്നുവോ? – സിജി സഹായിക്കുന്നു.

സിജി പ്ര ഡിവിഷൻ.

കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സിജി) നടത്തി വരുന്ന ഡിപ്ലോമ ഇൻ കരിയർ ഗൈഡൻസ് & കൗൺസിലിങ് (DCGC) കോഴ്സിൻ്റെ 13-ാമത് ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

 

കാലികമായി പരിഷ്കരിച്ച സിലബസിൻ്റെ അടിസ്ഥാനത്തിൽ പരിചയ സമ്പന്നരായ ഫാക്കൽറ്റികളുടെ നേതൃത്വത്തിലായിരിക്കും കോഴ്സ്. പ്രാക്ക്റ്റിക്കൽ & ഇൻ്റേൺഷിപ്പ്, സൈക്കോമെട്രിക്ക് ടൂളുകളിൽ പരിശീലനം തുടങ്ങിയവയും കോഴ്സിൻ്റെ ഭാഗമായിരിക്കും.

 

രണ്ടു സെമസ്റ്ററുകളിലായി ഒരു വർഷമാണ് കോഴ്സ് കാലയളവ്. ഉദ്യോഗസ്ഥർക്കും , വിദ്യാർത്ഥികൾക്കും സൗകര്യപ്രദമായ രീതിയിൽ രൂപകൽപന ചെയ്തതാണ് കോഴ്സ് ഷെഡ്യൂൾ.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.

അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 07 ജൂലൈ 2024

30 സീറ്റുകൾ മാത്രം.

 

താൽപര്യമുള്ളവർ events.cigi.org എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് +91 8086664004

Regards,
Adhil Ayyoobi kp
Public Relations Officer
Centre for Information and Guidance India (CIGI)
+91 8086664008 | pro@cigi.org
 



Regards,
Thanzeel Thaha
Public Relations Officer
Centre for Information and Guidance India (CIGI)
+91 8086664008 | pro@cigi.org
 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments