Friday, July 5, 2024
HomeIndiaസല്‍മാനെ വധിക്കാന്‍ 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തു.

സല്‍മാനെ വധിക്കാന്‍ 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തു.

ജോൺസൺ ചെറിയാൻ.

നടൻ സല്‍മാന്‍ ഖാനെ വധിക്കാൻ പദ്ധതിയിട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നവിമുംബൈയിലെ ഫാം ഹൗസിലെത്തുന്ന സൽമാനെ വെടിവച്ച് കൊല്ലാൻ പദ്ധതിയിട്ട സംഘത്തിനെതിരെയാണ് കുറ്റപത്രം. എകെ. 47 അടക്കം ആയുധങ്ങൾ പ്രതികൾ സംഭരിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments