Friday, July 5, 2024
HomeAmericaമോസ്കോയിൽ ക്ഷേത്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് റഷ്യയിലെ ഇന്ത്യക്കാർ.

മോസ്കോയിൽ ക്ഷേത്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് റഷ്യയിലെ ഇന്ത്യക്കാർ.

ജോൺസൺ ചെറിയാൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് മുന്നോടിയായി മോസ്കോയിൽ ക്ഷേത്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് റഷ്യയിലെ ഇന്ത്യക്കാർ. ഇന്ത്യൻ ബിസിനസ് അലയൻസ് ആൻഡ് ഇന്ത്യ കൾചറൽ നാഷണൽ സെൻ്റർ പ്രസിഡൻ്റ് സാമി കോട്‌വാണിയാണ് ഈ വിഷയം ഉന്നയിച്ചത്. ജൂലൈ എട്ടിനാണ് പ്രധാനമന്ത്രിയുടെ റഷ്യാ സന്ദർശനം. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തും. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രൈൻ യുദ്ധത്തിനുശേഷം ആദ്യമായിട്ടാണ് മോദി റഷ്യ സന്ദർശിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments