Monday, July 1, 2024
HomeKeralaവിദ്യാഭ്യാസമുള്ളവര്‍ നേതാവാകണം.

വിദ്യാഭ്യാസമുള്ളവര്‍ നേതാവാകണം.

ജോൺസൺ ചെറിയാൻ.

വിദ്യഭ്യാസമുള്ളവര്‍ നേതാക്കളാകണമെന്ന് നടനും തമിഴക വെട്രിക് കഴകം അധ്യക്ഷനുമായ വിജയ്. വിദ്യഭ്യാസമുള്ളവര്‍ എല്ലായിടത്തും നേതൃസ്ഥാനങ്ങളിലെത്തണമെന്നും വിജയ് പറഞ്ഞു. സംസ്ഥാനത്ത് പത്താം ക്‌ളാസ് പ്‌ളസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ആദരിയ്ക്കുന്ന ചടങ്ങിലായിരുന്നു വിജയുടെ പ്രസ്താവന. യുവതലമുറ ലഹരികളോട് നോ പറയണമെന്നും വിജയ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments