Friday, July 5, 2024
HomeKeralaവിസ്താര വിമാനത്തിൽ ബോംബ് ഭീഷണി.

വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. ശുചിമുറിയിലാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ആരോ എഴുതിവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ക്യാബിൻ ക്രൂ ഉടൻ വിവരം സുരക്ഷ ഏജൻസികൾക്ക് കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments