Monday, July 1, 2024
HomeKeralaഉപരോധ സമരം ഇന്ന്.

ഉപരോധ സമരം ഇന്ന്.

ഫ്രറ്റേണിറ്റി.

താനൂർ :ക്ലാസുകൾ ആരംഭിച്ചിട്ടും ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ

കള്ളക്കണക്കുകൾ നിരത്തിയും നിഷ്ക്രിയനായി നോക്കി നിന്നും ജില്ലയിലെ വിദ്യാർത്ഥികളോട് ഇരട്ടത്താപ്പ് നയം സ്വീകരിക്കുക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് മലപ്പുറത്തെ ഏക  മന്ത്രി വി.അബ്ദുറഹിമാന്റെ ക്യാമ്പ് ഓഫീസ്  ഇന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments