Saturday, September 28, 2024
HomeKeralaരണ്ടാം വർഷ എംബിബിഎസ് വിദ്യാർ‌ത്ഥി തൂങ്ങിമരിച്ച നിലയിൽ.

രണ്ടാം വർഷ എംബിബിഎസ് വിദ്യാർ‌ത്ഥി തൂങ്ങിമരിച്ച നിലയിൽ.

ജോൺസൺ ചെറിയാൻ.

പാലക്കാട് മെഡിക്കൽ കോളജിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. രണ്ടാം വർഷ എംബിബിഎസ് വിദ്യാർ‌ത്ഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ എല്ലാവരും ഭക്ഷണം കഴിയ്ക്കാനായി മെസ്സിലേക്ക് പോയി മടങ്ങി വരുമ്പോഴാണ് വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments