Friday, October 11, 2024
HomeGulfചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി.

ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി.

ജോൺസൺ ചെറിയാൻ.

ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി. നോര്‍ത്ത് പറവൂര്‍ സ്വദേശി ജിബിന്‍ ജോണ്‍ (44 വയസ്സ്) ആണ് തിങ്കളാഴ്ച ഹമദ് ആശുപത്രിയില്‍ മരണപ്പെട്ടത്. രമ്യയാണ് ഭാര്യ. ജോണ്‍-ഫിലോമിന ദമ്പതികളുടെ മകനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments