Thursday, September 19, 2024
HomeIndiaവള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു.

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു.

ജോൺസൺ ചെറിയാൻ.

മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.
അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments